Virender Sehwag questioning Ravi Shastri's role in team selection | Oneindia Malayalam

2020-11-04 13,017

Virender Sehwag questioning Ravi Shastri's role in team selection
രോഹിത്തിന്റെ കാര്യത്തില്‍ എന്താണ് ചെയ്യേണ്ടതെന്നു ടീം സെലക്ഷന്റെ ഒന്നോ, രണ്ടോ ദിവസം മുമ്പ് സെലക്ടര്‍മാര്‍ ശാസ്ത്രിയുമായി സംസാരിച്ചിട്ടുണ്ടാവും. അദ്ദേഹത്തിന്റെ കൂടി അഭിപ്രായം തേടിയ ശേഷമായിരിക്കും സെലക്ഷന്‍ കമ്മിറ്റി ഇന്ത്യന്‍ സംഘത്തെ തിരഞ്ഞെടുത്തിട്ടുണ്ടാവുകയെന്നും സെവാഗ് പറഞ്ഞു.